ശിവഗിരി:ഗുരുദേവജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ശിവഗിരി മഠം പ്രഖ്യാപിച്ചിരുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമാധിദിനമായ 21ന് വൈകിട്ട് 4.30ന് ശിവഗിരിമഠത്തിൽ സമ്മാനിക്കുമെന്ന് ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |