SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

നെല്ല് സംഭരണം: രജിസ്‌ട്രേഷൻ 30 വരെ

e

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 15ന് ആരംഭിച്ച കർഷക രജിസ്‌ട്രേഷൻ ഈ മാസം 30ന് അവസാനിക്കും. ഡിസംബർ 31നകം കൊയ്‌ത്ത് പൂർത്തിയാക്കുന്ന മുഴുവൻ കർഷകരും രജിസ്‌ട്രേഷൻ നടത്തണമെന്ന് സപ്ലൈകോ അറിയിച്ചു. കർഷകർക്ക് നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA