SignIn
Kerala Kaumudi Online
Friday, 25 September 2026 1.55 AM IST

5പേരെ സ്ഥിരം ജഡ്‌ജിമാരാക്കാൻ ശുപാ‌ർശ

aa

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ 5 അഡിഷണൽ ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ. കേന്ദ്രസർക്കാരിന് ഫയൽ അയച്ചു. അഡിഷണൽ ജഡ്‌ജിമാരായി പ്രവർത്തിക്കുന്ന പി. കൃഷ്‌ണകുമാർ,​ കെ.വി. ജയകുമാർ,​ എസ്. മുരളീകൃഷ്‌ണ,​ ജോബിൻ സെബാസ്റ്റ്യൻ,​ പി.വി. ബാലകൃഷ്‌ണൻ എന്നിവർക്ക് സ്ഥാനക്കയറ്റം നൽകാനാണ് കൊളീജിയം തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA