SignIn
Kerala Kaumudi Online
Thursday, 18 June 2026 1.39 AM IST

കേരള സർവകലാശാല

kerala-uni

 അലോട്ട്മെന്റ്

 നാലുവർഷ ബിരുദ കോഴ്സിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp 2026 വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. 18 മുതൽ 22വരെ പ്രവേശനം നേടാം.

 ബി.എഡ് കോഴ്സിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. https://admissions.keralauniversity.ac.in/bed2026. ഓൺലൈൻ രജിസ്‌ട്രേഷൻ 19ന് അവസാനിക്കും. ഹെൽപ്പ് ലൈൻ-8281883053

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ 22ന് അതത് സെന്ററുകളിൽ നടത്തും.

 വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്,നാല് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA