SignIn
Kerala Kaumudi Online
Friday, 18 September 2026 3.10 AM IST

എൻ.ടി.എ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

a

2026 ഡിസംബർ മുതൽ 2027 മാർച്ച് വരെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി

നടത്തുന്ന വിവിധ പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in.

യു.ജി.സി നെറ്റ് പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ.

 ജോയിന്റ് സി.എസ്.ഐ.ആർ നെറ്റ് ഡിസംബർ 20, 21 തീയതികളിൽ

 നിഫ്റ്റ് എൻട്രൻസ് പരീക്ഷ 2027 ജനുവരി 10.

 ജെ.ഇ.ഇ മെയിൻ സെഷൻ (1) 2027 ജനുവരി 22- 24, 28- 30.

 ഓൾ ഇന്ത്യ സൈനിക് സ്കൂൾ പരീക്ഷ 2027 ജനുവരി 31.

 കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് 2027 ഫെബ്രുവരി 07.

 സി.യു.ഇ.ടി പി.ജി 2027 മാർച്ച് 01- 05, 08, 12- 20, 24, 25.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA