
തിരുവനന്തപുരം: സംസ്ഥാനം 1000കോടിരൂപ വായ്പയെടുക്കും. ഒമ്പതിന് മുംബയിലെ റിസർവ്വ് ബാങ്ക് ഓഫീസിലാണ് കടപത്രങ്ങളുടെ ലേലം. സാമൂഹ്യസുരക്ഷാപെൻഷൻ അടക്കമുള്ള ചെലവുകൾക്കാണ് വായ്പയെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |