SignIn
Kerala Kaumudi Online
Thursday, 30 July 2026 1.53 AM IST

അഡ്വ.വക്കം ജി.ശശീന്ദ്രൻ വിജിലൻസിൽ അഡി. ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ

ddd

തിരുവനന്തപുരം: അഡ്വ.വക്കം ജി.ശശീന്ദ്രനെ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ അഡിഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷനായി നിയമിച്ചു. 28 വർഷം വിജിലൻസിൽ ലീഗൽ അഡ്വൈസറും 5 വർഷം അഡീഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ആയും സേവനമുഷ്ഠിച്ചിട്ടുണ്ട്. വക്കം സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA