
കൊച്ചി: ശബരിമലയിലെ ദേവസ്വം വിജിലൻസ് ടീമിനെ മാറ്റാൻ സർക്കാർ നീക്കമുള്ളതായി ആരോപിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സംഘത്തെ മാറ്റില്ലെന്ന് സർക്കാർ അറിയിച്ചത് പരിഗണിച്ചാണിത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |