SignIn
Kerala Kaumudi Online
Tuesday, 30 June 2026 9.29 PM IST

നാളെ കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ​കാരണമായത് കനത്ത മഴ

READ ENGLISH VERSION
rain

കാസർകോട്: ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ,​ സ്‌കൂളുകൾ,​ നഴ്‌സറികൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ സിബിഎസ്‌ഇ,​ഐസിഎസ്‌ഇ സ്‌കൂളുകൾ,​ ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ എന്നിവയ്‌ക്ക് അവധി ബാധകമായിരിക്കും. കാസർകോട് മഴ ശക്തമാകുന്നതിനാൽ നാളെ ഓറഞ്ച് അലർട്ടായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അതേസമയം റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾ,​ അഭിമുഖങ്ങൾ എന്നിവയ്‌ക്കും മാറ്റമുണ്ടാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ORANGE ALERT, HOLIDAY FOR EDUCATIONAL INSTITUTIONS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA