SignIn
Kerala Kaumudi Online
Friday, 06 November 2026 1.15 AM IST

വെണ്ടർമാരുടെ സ്റ്രാമ്പ് പേപ്പർ പരിധി ഉയർത്തി

stamp

തിരുവനന്തപുരം: ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാർ മുഖേന വിൽക്കാവുന്ന സ്റ്റാമ്പ് പേപ്പറുകളുടെ പരമാവധി പരിധി ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തി വിജ്ഞാപിനമിറങ്ങി. സ്റ്രാമ്പ് പേപ്പറുകളുടെ ഡിസ്ക്കൗണ്ട് നിരക്കിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇടപാടുകളിൽ ആദ്യത്തെ ഒരു ലക്ഷത്തിന് 2 ശതമാനവും തുടർന്ന് മൂന്ന് ലക്ഷം വരെ 0.5 ശതമാനവുമായിരിക്കും ഡിസ്ക്കൗണ്ട്. ഈ മാറ്റത്തിന് ആവശ്യമായ ചട്ടഭേദഗതികൾ സർക്കാർ നേരത്തെ കൊണ്ടുവന്നിരുന്നു.

മറ്ര് സ്റ്രാമ്പുകളുടെ നിരക്കിന് മാറ്റം വരുത്തിയിട്ടില്ല.

 ഡിസ്ക്കൗണ്ട് നിരക്കുകൾ

500 വരെ .....5.5 %

500 ന് മുകളിൽ 1000 വരെ 4.5%

5000 വരെ 3%

10,000 വരെ 2.5%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA