
ആലപ്പുഴ: രാജ്യത്ത് യു.പി.ഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന ഒക്ടോബർ 15ന് സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും യു.പി.ഐ ഇടപാടുകൾ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു, സ്വർണത്തിന് മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എക്സൈസ് തിരുവ പിൻവലിച്ച് രാജ്യത്തെ സ്വർണ കള്ളക്കടത്ത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |