
കണ്ണൂർ: ജി.എൻ.എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ച് അതിന് കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. 'മുഖ്യമന്ത്രിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതിനെതിരേയാണ് പ്രതിപക്ഷ നേതാവ് ചോദ്യം ചോദിച്ചത്. മുഖ്യമന്ത്രി മറുപടിയും പറഞ്ഞു. അതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ല"- മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |