SignIn
Kerala Kaumudi Online
Monday, 09 November 2026 3.19 AM IST

സാംബശിവ റാവുവിനെ എന്തിന് മാറ്റി: ടി.പി. രാമകൃഷ്ണൻ

tp-ramakrishnan

കോട്ടയം : സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. മാറ്റിയ നടപടി മന്ത്രിയെ സംശയനിഴലിൽ നിറുത്തും. മന്ത്രി അഴിമതി നടത്തിയിട്ടുണ്ടോയെന്ന് ഇക്കാര്യത്തിലുള്ള വസ്തുതകൾ പുറുത്തുവന്നതിന് ശേഷമേ വ്യക്തമാകൂ. അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TP RAMAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA