SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

തൊഴിൽ സാദ്ധ്യതയേറിയ കോഴ്സുകളുമായി യു.ഐ.ടി.

മാ​ന്നാ​ർ​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്രാ​ദേ​ശി​ക​ ​പ​ഠ​ന​കേ​ന്ദ്ര​മാ​യ​ ​യു.​ഐ.​ടി.​ ​മാ​ന്നാ​റി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ച​താ​യി​ ​പ്രി​ൻ​സി​പ്പ​ൽ​ ​കെ.​പി.​ശ​ര​ത് ​ച​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​നാ​ലു​വ​ർ​ഷ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ഓ​ണേ​ഴ്‌​സ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മു​ക​ളാ​ണ് ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​ബി.​ബി.​എ​(​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​സ​പ്ലെ​ ​ചെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ്),​ ​ബി.​സി.​എ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ൻ​റ​ലി​ജ​ൻ​സ്),​ ​എം.​കോം,​ ​ബി.​കോം​(​ബി​സി​ന​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സി​സ്റ്റം​)​ ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​​ ​എ​സ്.​സി​/​എ​സ്.​ടി​/​ ​ഒ.​ഇ.​സി​/​ഒ.​ബി.​എ​ച്ച് ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യും​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കു​റ​ഞ്ഞ​ ​ഫീ​സി​ലും​ ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 7902724051,​ 9746738864,​ 9605581785

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL