കളമശേരി: ഇരുപത് വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ വഞ്ചനാക്കേസ് പ്രതി പിടിയിൽ. ഏറ്റുമാനൂർ കനക്കരി ചേലാട്ട് വീട്ടിലെ സെബാസ്റ്റ്യനെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് കഴിയുകയായിരുന്ന പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബി.ഒ.ഐ അധികൃതർ തടഞ്ഞുവെച്ച് ഏലൂർ പൊലീസിന് കൈമാറുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |