
കൊച്ചി: ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ഓണസംഗമം സംസ്ഥാന സമിതി അംഗം കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ജെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ സേന സംസ്ഥാന സമിതി അംഗം ബിന്ദു ഷാജി, സി.സതീശൻ. അഡ്വ. കിഷോർ കുമാർ, ധന്യ ഷാജി, ദീപ വിജയൻ, ശ്രീജ സമോദ്, ലൗലി കെ. ജിമ്മി, എം.എസ്. രാധാകൃഷ്ണൻ, ടി. രഘുവരൻ, എം.എസ്. ദിലീപ്കുമാർ, രാജീവ് തോപ്പിൽ, വിവേക് വൈറ്റില, സമോദ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |