SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ഡിഗ്നിറ്റൊ 26 ഉദ്ഘാടനം

angamaly

അ​ങ്ക​മാ​ലി​:​ ​ഡീ​പോ​ൾ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ദേ​ശീ​യ​ത​ല​ ​ഇ​ന്റ​ർ​കൊ​ളീ​ജി​യ​റ്റ് ​ഫെ​സ്റ്റാ​യ​ ​ഡി​ഗ്നി​റ്റോ​ ​’26​ന് ​ആ​വേ​ശോ​ജ്ജ്വ​ല​ ​തു​ട​ക്കം.​ ​ച​ല​ച്ചി​ത്ര​താ​രം​ ​ഷെ​യ്ൻ​ ​നി​ഗം​ ​ഫെ​സ്റ്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ഫാ.​ ​ജോ​ണി​ ​ചാ​ക്കോ​ ​മം​ഗ​ല​ത്ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​ച​ട​ങ്ങി​ൽ​ ​അ​മെ​ഗ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഉ​മേ​ഷ് ​കൃ​ഷ്ണ​ൻ,​ ​കോ​ളേ​ജ് ​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ​ ​ജോ​സ​ഫ് ​ത​ട​ത്തി​ൽ,​ ​ഫാ.​ ​മാ​ത്യു​ ​മാ​ലി​യേ​ക്ക​ൽ,​ ​ഫി​നാ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ക്രി​സ്റ്റീ​ൻ​ ​പു​ത്ത​ൻ​പു​ര​യി​ൽ,​ ​ഡി​ഗ്നി​റ്റോ​ ​’26​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ​ ​ടോം​ ​ജോ​സ്,​ ​അ​ന​ന്തു​ ​സ​തീ​ഷ്,​ ​സ്റ്റു​ഡ​ന്റ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​വി​ഷ്ണു​ ​ലാ​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL