SignIn
Kerala Kaumudi Online
Saturday, 26 September 2026 1.56 AM IST

ആസ്റ്ററിൽ ന്യൂറോ റീഹാബ് സെന്റർ

aster

കൊ​ച്ചി​:​ ​രോ​ഗ​ങ്ങ​ളോ​ ​പ​രി​ക്കു​ക​ളോ​ ​മൂ​ലം​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​ച​ല​ന​ശേ​ഷി​യും​ ​സ്വ​യം​പ​ര്യാ​പ്ത​ത​യും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​അ​ഡ്വാ​ൻ​സ്ഡ് ​ന്യൂ​റോ​ ​റീ​ഹാ​ബ് ​സെ​ന്റ​ർ​ ​ആ​സ്റ്റ​ർ​ ​മെ​ഡ്‌​സി​റ്റി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​സ്റ്റ​ർ​ ​ഡി.​എം​ ​ക്വാ​ളി​റ്റി​ ​കെ​യ​ർ​ ​ലി​മി​റ്റ​ഡ് ​സെ​ൻ​ട്ര​ൽ​ ​കേ​ര​ള​ ​സി.​ഇ.​ഒ​ ​ഡോ.​ ​ന​ള​ന്ദ​ ​ജ​യ​ദേ​വ്,​ ​ആ​സ്റ്റ​ർ​ ​മെ​ഡ്‌​സി​റ്റി​ ​സി.​ഒ.​ഒ​ ​ഡോ.​ ​ശു​ഹൈ​ബ് ​ഖാ​ദ​ർ,​ ​ചീ​ഫ് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​ഡോ.​ ​ടി.​ആ​ർ.​ ​ജോ​ൺ,​ ​ഫി​സി​ക്ക​ൽ​ ​മെ​ഡി​സി​ൻ​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡോ.​ ​സ​ക്ക​റി​യ​ ​ടി.​ ​സ​ക്ക​റി​യ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL