SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്

table

കോ​ല​ഞ്ചേ​രി​:​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഡി​ ​സോ​ൺ​ ​പു​രു​ഷ,​ ​വ​നി​താ​ ​ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഇ​ന്ന് ​ക​ട​യി​രു​പ്പ് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​കു​ലം​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ലെ​ ​വി​വി​ധ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്നാ​യി​ 20​ഓ​ളം​ ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​കോ​ളേ​ജി​ലെ​ ​ചെ​മ്പ​ഴ​ന്തി​ ​ഹാ​ളി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​കോ​ളേ​ജ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​വും​ ​സ​മ്മാ​ന​ദാ​ന​വും​ ​ന​ട​ക്കും.​ ​വി​ജ​യി​ക്കു​ന്ന​ ​ടീ​മു​ക​ൾ​ക്ക് ​ഇ​ന്റ​ർ​ ​സോ​ൺ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​യോ​ഗ്യ​ത​ ​ല​ഭി​ക്കും.​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ ​താ​ര​ങ്ങ​ളെ​ ​കെ.​ടി.​യു​ ​ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​ടീ​മി​ലേ​ക്കും​ ​പ​രി​ഗ​ണി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL