SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ഫോട്ടോഗ്രാഫി പ്രദർശനം

taha

കൊ​ച്ചി​:​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​താ​ഹാ​ ​മു​ഹ​മ്മ​ദി​ന്റെ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​പ്ര​ദ​ർ​ശ​ന​മാ​യ​ ​‘​സി​ൽ​വ​ർ​ ​ടു​ ​സെ​ൻ​സ​ർ​’​ ​ഇ​ന്നു​ ​മു​ത​ൽ​ 13​ ​വ​രെ​ ​എ​റ​ണാ​കു​ളം​ ​ദ​ർ​ബാ​ർ​ ​ഹാ​ളി​ലു​ള്ള​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ദ​മി​ ​ആ​ർ​ട്ട് ​ഗാ​ല​റി​യി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ന് ​വൈ​കി​ട്ട് 4.30​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​പ്ര​ദ​ർ​ശ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​വി​ധാ​യ​ക​ൻ​ ​അ​മ​ൽ​ ​നീ​ര​ദും​ ​ലോ​ക​‌്നാ​ഥ് ​ബെ​ഹ്റ​യും​ ​ചേ​ർ​ന്ന് ​കാ​റ്റ​ലോ​ഗ് ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ക്കും.​ ​പി.​ ​എ​ഫ്.​ ​മാ​ത്യൂ​സ് ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​എ.​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ഡോ.​ ​ഉ​ണ്ണി​ ​പു​ളി​യ്ക്ക​ൽ,​ ​രാം​ ​മോ​ഹ​ൻ​ ​പാ​ലി​യ​ത്ത്,​ ​എം.​ടി.​ ​നി​ല​മ്പൂ​ർ,​ ​ബി​നു​രാ​ജ് ​ക​ലാ​പീ​ഠം​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL