SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

സൈബർഡോം ഹാക്കത്തൺ

cyber

കൊ​ച്ചി​:​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​സൈ​ബ​ർ​ഡോം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ദേ​ശീ​യ​ത​ല​ ​മ​ൾ​ട്ടി​സി​റ്റി​ ​ഹാ​ക്ക​ത്ത​ൺ​ ​'​ഹാ​ക്ക് ​കെ.​പി​ 2026​'​ന്റെ​ ​അ​ന്തി​മ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​ക്യാ​മ്പി​ന് ​കൊ​ച്ചി​യി​ലെ​ ​ക്രൗ​ൺ​ ​പ്ലാ​സ​യി​ൽ​ ​തു​ട​ക്ക​മാ​യി.​ ​ച​ട​ങ്ങി​ൽ​ ​'​സാ​ങ്കേ​തി​ക​വി​ദ്യ​ ​വ​ഴി​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ​ ​ലൈം​ഗി​ക​ ​ചൂ​ഷ​ണ​വും​ ​അ​തി​ക്ര​മ​ങ്ങ​ളും​ ​ത​ട​യ​ൽ​',​ ​'​പ്രൊ​ജ​ക്ട് ​ലൈ​റ്റ് ​ഹൗ​സ്'​ ​എ​ന്നീ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ന​ട​ന്നു.​ ​ക്രൈം​ ​റെ​ക്കോ​ർ​ഡ്‌​സ് ​ബ്യൂ​റോ​ ​ആ​ൻ​ഡ് ​സൈ​ബ​ർ​ ​വി​ഭാ​ഗം​ ​ഐ.​ജി.​പി​ ​പി.​ ​പ്ര​കാ​ശ്,​​​ ​കൈ​ൻ​ഡ്ര​ഡ് ​ടെ​ക്കി​ലെ​ ​പീ​റ്റ​ർ​ ​പി​ല്ലി,​ ​ചൈ​ൽ​ഡ് ​ലൈ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​കെ​ൽ​വി​ൻ​ ​ലേ,​​​ ​സൈ​ബ​ർ​ ​വി​ഭാ​ഗം​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​അ​ങ്കി​ത് ​അ​ശോ​ക​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL