SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ദ്വിദിന സഹവാസ ക്യാമ്പ്

r

പൂ​ത്തോ​ട്ട​:​ ​കെ.​പി.​എം​ ​വി.​എ​ച്ച്.​എ​സ്.​എ​സ് ​പൂ​ത്തോ​ട്ട​യി​ലെ​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​വി​ഭാ​ഗം​ ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റി​ന്റെ​ ​ദ്വി​ദി​ന​ ​സ​ഹ​വാ​സ​ ​ക്യാ​മ്പ് ​ഒ​ക്ടോ​ബ​ർ​ 1,​ 2​ ​തീ​യ​തി​ക​ളി​ൽ​ ​സ്കൂ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ​മി​ത​ ​പി.​എ​സ്.​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ​ ​സ​ന്ദേ​ശം​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ​മ​ത്വ​ജ്വാ​ല,​ ​ജ​ൻ​ഡ​ർ​ ​ഇ​ക്വാ​ലി​റ്റി​ ​ഡി​ബേ​റ്റ്,​ ​വീ​ടു​ക​ൾ​ ​ക​യ​റി​യു​ള്ള​ ​സ​ർ​വേ​ ​എ​ന്നി​വ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഗാ​ന്ധി​ജ​യ​ന്തി​ ​ദി​ന​ത്തി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​വോ​ള​ണ്ടി​യ​ർ​മാ​ർ​ ​പൊ​തു​സ്ഥ​ല​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​ഗാ​ന്ധി​ജ​യ​ന്തി​ ​പ്ര​തി​ജ്ഞ​യും​ ​ന​ട​ത്തി.​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​ലിം​ഗ​സ​മ​ത്വ​വും​ ​ശു​ചി​ത്വ​ബോ​ധ​വും​ ​വ​ള​ർ​ത്തു​ന്ന​തി​നു​ള്ള​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ക്യാ​മ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL