SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.31 AM IST

പോ​ത്തി​നെ പി​ടി​കൂ​ടി

poth

കി​ഴ​ക്ക​മ്പ​ലം​:​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​സ്കൂ​ളി​ന് ​സ​മീ​പം​ ​പ​ള്ളി​ഞ്ഞാ​ൽ​ ​പാ​ട​ത്ത് ​മേ​യാ​ൻ​ ​വി​ട്ടി​രു​ന്ന​ ​പോ​ത്ത് ​വി​ര​ണ്ടോ​ടി​യ​ത് ​നാ​ട്ടി​ൽ​ ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​യാ​ണ് ​പോ​ത്ത് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഓ​ടി​യ​ത്.​ ​നാ​ട്ടു​കാ​ർ​ ​ഏ​റെ​ ​നേ​രം​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പോ​ത്തി​നെ​ ​പി​ടി​കൂ​ടാ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​നാ​ട്ടു​കാ​ർ​ ​പ​ട്ടി​മ​റ്റം​ ​അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി.​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​എ​ൻ.​എ​ച്ച്.​ ​അ​സൈ​നാ​രി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സേ​നാം​ഗ​ങ്ങ​ളാ​യ​ ​സി.​ആ​ർ.​ ​ഷി​ൻ​സ്,​ ​വി.​പി.​ ​ഗ​ഫൂ​ർ,​ ​ര​തീ​ഷ്,​ ​അ​ക്ഷ​യ് ​ബാ​ല​കൃ​ഷ്ണ​ൻ,​ ​അ​ക്ഷ​യ് ​ബാ​ബു,​ ​അ​നീ​ഷ് ​പൊ​ന്ന​പ്പ​ൻ,​ ​യു​ജി​ൻ​ ​ജൂ​ഡ്,​ ​ടോ​മി​ ​പോ​ൾ,​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഏ​റെ​ ​പ​രി​ശ്ര​മി​ച്ച് ​പോ​ത്തി​നെ​ ​സു​ര​ക്ഷി​ത​മാ​യി​ ​പി​ടി​കൂ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL