SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പ്രൊഫഷണൽ മീറ്റ്-2026

profession

കാ​ഞ്ഞി​ര​മ​റ്റം​:​ ​ഡി.​എ.​കെ.​എ​ഫ് ​കൂ​ത്താ​ട്ടു​കു​ളം​ ​ചാ​പ്റ്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​മീ​റ്റ്-2026​ ​സം​ഘ​ടി​പ്പി​ച്ചു.​ ​'​പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്റെ​ ​ഭാ​വി​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സെ​മി​നാ​ർ​ ​കെ​ൽ​ട്രോ​ൺ​ ​മു​ൻ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​കെ.​വി.​ ​അ​നി​ൽ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ,​ ​തൊ​ഴി​ൽ​ന​ഷ്ടം,​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​നി​രീ​ക്ഷ​ണം,​ ​സാ​മൂ​ഹി​ക​-​സാ​മ്പ​ത്തി​ക​ ​അ​സ​മ​ത്വം​ ​എ​ന്നി​വ​ ​സെ​മി​നാ​റി​ൽ​ ​ച​ർ​ച്ച​യാ​യി.​ ​ടെ​ക്നോ​ള​ജി​സ്റ്റ് ​കി​ര​ൺ​ ​എ​സ്.​ ​കു​ഞ്ഞു​മോ​ൻ,​ ​എം.​ജി.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗം​ ​പി.​ബി.​ ​ര​തീ​ഷ്,​ ​കി​ല​ ​ഫാ​ക്ക​ൽ​റ്റി​ ​കെ.​എ.​ ​മു​കു​ന്ദ​ൻ,​ ​ആ​ഷ്ലി​ ​വ​ർ​ഗീ​സ്,​ ​ഉ​ല്ലാ​സ് ​ഗോ​പി​നാ​ഥ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL