SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പവർടെക്സിൽ തീപിടിത്തം

fire

കൊ​ച്ചി​:​ ​ക​ലൂ​ർ​-​എ​ള​മ​ക്ക​ര​ ​റോ​ഡി​ൽ​ ​അ​ശോ​ക​ന​ഗ​റി​ലെ​ ​ഫോ​ർ​ച്യു​ൺ​ ​ട​വ​റി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​ൽ​ ​തീ​പി​ടി​ത്തം.​ ​പ​വ​ർ​ടൂ​ൾ​സ് ​മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​യ​ ​പ​വ​ർ​ടെ​ക്സി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6.30​നാ​യി​രു​ന്നു​ ​തീ​പി​ടി​ത്തം.​ ​പ്ര​ഭാ​ത​സ​വാ​രി​ക്കാ​രാ​ണ് ​പു​ക​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഫ​യ​ർ​ഫോ​ഴ്സി​നെ​ ​വി​ളി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്റെ​ ​ഗ്രൗ​ണ്ട് ​ഫ്ലോ​ർ​ ​ര​ണ്ട് ​നി​ല​ക​ളാ​യി​ ​തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​മേ​ൽ​നി​ല​യി​ൽ​ ​നി​ന്നാ​ണ് ​തീ​യും​ ​പു​ക​യും​ ​ഉ​യ​ർ​ന്ന​ത്.​ ​സീ​ലിം​ഗും​ ​ന​ശി​ച്ചു.​ ​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​വ​ലി​യ​ ​തോ​തി​ൽ​ ​സാ​ധ​ന​ങ്ങ​ൾ​ ​സം​ഭ​രി​ച്ചി​രു​ന്നെ​ങ്കി​ലും​ ​പ​ട​രു​ന്ന​തി​ന് ​മു​മ്പാ​യി​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി.​ ​ഗാ​ന്ധി​ന​ഗ​ർ​ ​ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​ര​ണ്ട് ​യൂ​ണി​റ്റു​ക​ൾ​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ശ്ര​മി​ച്ചാ​ണ് ​കെ​ടു​ത്തി​യ​ത്.​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​സു​രേ​ഷ്‌​കു​മാ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL