SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പരീക്ഷ മാറ്റണം: നിവേദനം

exam

കൊ​ച്ചി​:​ ​സി.​ബി.​എ​സ്.​ഇ​ ​പ​ത്താം​ ​ക്ലാ​സ് ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം​ ​പ​രീ​ക്ഷ​ക​ൾ​ 2027​ ​ഫെ​ബ്രു​വ​രി​ 26,​ 27​ ​തീ​യ​തി​ക​ളി​ൽ​ ​ക്ര​മീ​ക​രി​ച്ച​ത് ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്കൂ​ൾ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഫെ​ബ്രു​വ​രി​ 16​ ​മു​ത​ൽ​ ​മാ​ർ​ച്ച് 9​ ​വ​രെ​യാ​ണ് ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ക​ൾ.​ ​തു​ട​ർ​ച്ച​യാ​യ​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​പ​രീ​ക്ഷ​ക​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സ്‌​കൂ​ളു​ക​ൾ​ക്കും​ ​വി​ഷ​മ​ത​ക​ൾ​ ​സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​ഡോ.​ ​സ​ന്യം​ ​ഭ​ര​ദ്വാ​ജി​ന് ​എ​ൻ.​സി.​സി.​എ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​അ​ടു​ത്ത​ ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​മ​യം​ ​ല​ഭി​ക്കു​ന്ന​വി​ധം​ ​സ​മ​യ​ക്ര​മ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്ന് ​ അ​ഭ്യ​ർ​ത്ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL