SignIn
Kerala Kaumudi Online
Friday, 11 September 2026 12.16 AM IST

അദ്ധ്യാപക ഒഫീഷ്യൽ സെമിനാർ

കുറുപ്പംപടി: പെരുമ്പാവൂർ മേഖല സൺഡേ സ്കൂൾ ഭാരവാഹികളുടെ ഒഫീഷ്യൽ സെമിനാർ 26 ന് (ഞായർ) ഉച്ചക്ക് 2 മുതൽ 4 വരെ അല്ലപ്ര കൊയ്‌നോണിയായിൽ നടക്കും. മേഖല മെത്രാപ്പോലിത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്യും. എല്ലാ സോൺ , ഡിസ്ട്രിക്ട് ഭാരവാഹികളും, ഹെഡ്മാസ്റ്റർ മാരും , സൺഡേ സ്കൂളിലെ ആത്മദീപം ഓർഗനൈസർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് മേഖല ഡയറക്ടർ എൽ.ബി വർഗീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SUNDAY SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL