SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി: ആരോഗ്യകേരളം (എൻ.എച്ച്.എം) ഇടുക്കിയുടെ കീഴിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ (നെഫ്രോളജിസ്റ്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 10.30ന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യകേരളം ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0486 2232221. ഇമെയിൽ: dpmidk@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL