തൊടുപുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ വനിതാ പഠന ശിബിരം തൊടുപുഴ അമ്പലത്തിന് സമീപമുള്ള ഗായത്രി ഹാളിൽ ഇന്ന് രാവിലെ 9.30ന് നടക്കും. ഉദ്ഘാടന സഭ, കുടുംബ സങ്കൽപ്പത്തെ കുറിച്ച് ക്ലാസുകൾ, യോഗാ പരിശീലനം, യോഗാ സെമിനാറുകൾ, സിദ്ധ, ആയുർവേദ ഡോക്ടർമാരുടെ ക്ലാസുകൾ എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |