SignIn
Kerala Kaumudi Online
Saturday, 20 June 2026 4.08 AM IST

താത്കാലിക നിയമനം

kobsisiliaymma

കോട്ടയം: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുള്ള എ.ബി.സിഎ.ആർ പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയറ്റർ സഹായി, ശുചീകരണ സഹായി എന്നിവരുടെ ഓരോ ഒഴിവും മൃഗപരിപാലകരുടെ നാല് ഒഴിവുമാണുള്ളത്. വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള അപേക്ഷകർ 24ന് ഉച്ചയ്ക്കുശേഷം 2.30നും മറ്റുള്ളവർ ഉച്ചയ്ക്ക് 12നും വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. ഫോൺ: 0481 2563726.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SIVAGIRI, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL