SignIn
Kerala Kaumudi Online
Friday, 10 July 2026 1.31 PM IST

ടെക്നോളജി ക്ലിനിക്ക്

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആൻഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്) ഭാഗമായി ബ്യൂട്ടി ആൻഡ് വെൽനസ്സ് മേഖലയിലെ സംരംഭകർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് 21ന് നടക്കും. രാവിലെ 10ന് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് പങ്കെടുക്കും. ഫോൺ:9188127005.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL