SignIn
Kerala Kaumudi Online
Thursday, 30 July 2026 4.33 AM IST

ഭക്ഷ്യസുരക്ഷാ ബോധവത്കരണം

food

കോട്ടയം : ഓണം മുന്നൊരുക്കത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാറ്ററിംഗ്, ഹോട്ടൽ, റസ്റ്റോറന്റ് മേഖലകളിൽ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കായി നടത്തിയ ഭക്ഷ്യസുരക്ഷാ ബോധവത്കരണ ക്ലാസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ എ.എ.അനസ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ. തെരെസിലിൻ ലൂയിസ്, ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയാസ്, കെ.എച്ച്.ആർ.എ പ്രതിനിധി പ്രതീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL