SignIn
Kerala Kaumudi Online
Friday, 09 October 2026 3.37 AM IST

വടകര ഓർക്കാട്ടേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം

1
ഓർക്കാട്ടേരിയിൽ തീ ആളിപ്പടർന്നപ്പോൾ ഫയർ ആൻഡ് റെസ്ക്യൂ ടീം തീയണക്കാൻ ശ്രമിക്കുന്നു

വടകര : ഓർക്കാട്ടേരി ടൗണിൽ സംസ്ഥാനപാതയിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം . ഇവ ബ്രൈഡ് ,ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ കോട്ടക്കൽ വൈദ്യശാല, പഴക്കട , നവീൻ സ്റ്റോർ , ജീന ടൈലേഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് തീപിടിത്തം. .കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമികമായ കണക്കുകൂട്ടൽ. വടകരയിൽ നിന്നും നാദാപുരത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL