SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

അവാർഡ് വിതരണം

farmer

ചെന്നീർക്കര : ചെന്നീർക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കലും അവാർഡ് വിതരണവും നടത്തുന്നു. പഞ്ചായത്തിലെ മികച്ച കർഷകൻ, മികച്ച ജൈവകൃഷി കർഷകൻ, മികച്ച വനിത കർഷക,മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക, മികച്ച എസ് സി / എസ് ടി കർഷകൻ, മുതിർന്ന കർഷകൻ എന്നീ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് അവാർഡ് നൽകും. താത്പര്യമുള്ള കർഷകർ ആഗസ്റ്റ് 6ന് വൈകിട്ട് 5ന് മുൻപായി ചെന്നീർക്കര കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL