SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

ജൂനിയർ റെസിഡന്റ് നിയമനം

doctor

കോന്നി : സർക്കാർ മെഡിക്കൽ കോളേജിലെ ദന്തൽ വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് (ഒരു ഒഴിവ്) തസ്തികയിൽ ഒരുവർഷ കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ബി.ഡി.എസ് ബിരുദധാരികൾ ബിരുദ സർട്ടിഫിക്കറ്റ്, ദന്തൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് പട്ടിക, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും, പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തിപരിചയം ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലുള്ളവർക്കും മുൻഗണന. അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10.30ന്. ഫോൺ: 0468 2344823, 0468 2344803.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL