
കോന്നി: കർഷക ദിനത്തോടനുബന്ധിച്ച് കർഷക സംഘം കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമം നടത്തി. കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കലും ജില്ലാ പ്രസിഡന്റ് ഡോ.സജി ചാക്കോ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ.സുനിൽ പേരൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.എസ്.സുരേശൻ, കോന്നി കൃഷി ഓഫീസർ ലിനി ജേക്കബ്, ടി.രാജേഷ് കുമാർ, കെ.ജി.ഉദയകുമാർ, പി.ഗീത, ഇന്ദുകല, ഷൈലാ ബീഗം, എൻ.ജി.മത്തായി, നൂഹു മുഹമ്മദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |