SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

വിതരണ ഉദ്ഘാടനം

dd

പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം അബിൻ വർക്കി എം.എൽ.എ നിർവഹിച്ചു. ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ.സി.വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) ഷാജി ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ബിനു കെ.സാം, സോണി സി.കോശി, വി.ബിനു, കെ.സുലോചന, അസിസ്റ്റന്റ് ഡയറക്ടർമാരായ സി.റീന, ബി.രേണുക, എസ്.ഷൈല, ഇ. എസ്.സിമി, അസിസ്റ്റന്റ് രജിസ്ട്രാർ എസ്.വിമലകുമാരി, സംഘം പ്രതിനിധികളായ പ്രസാദ് മാത്യു, ഗോപകുമാർ, ജില്ലയിലെ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾ, സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL