SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

സ്‌പോട്ട് അഡ്മിഷൻ

spot

റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ത്രിവൽസര ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ മൂന്നിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. പ്രവേശനം ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10.30 വരെ. എസ്.എസ്.എൽ.സി, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാനം, മറ്റ് സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org. ഫോൺ: 04735 266671, 9074126637, 7994710037, 9447606695.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL