SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

റെയിൽവേ സ്റ്റേഷൻ ധർണ്ണ

cong

പത്തനംതിട്ട : പാലക്കാട് റെയിൽവേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷൻ അടർത്തിമാറ്റി പാലക്കാട് ഡിവിഷന് ഭീമമായ വരുമാന നഷ്ടം ഉണ്ടാക്കി കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ​ത്തിൽ ഇന്ന് തിരുവല്ല റെയിൽവേ സ്റ്റേഷന് മുൻപിൽ ധർണ്ണ സംഘടിപ്പി​ക്കും. രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വർക്കിംഗ് കമ്മിറ്റി അംഗം പ്രൊഫ.പി.ജെ.കുര്യൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL