
കോന്നി: ശബരിമല തീർത്ഥാടന മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും ക്ഷേത്ര ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും കോന്നി പഞ്ചായത്തുതല യോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ കാലായിൽ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അനിത ബിജു, അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, കെ.പി.ശിവദാസ്, ഷൈല ബീഗം, സിജി എസ്.ഷംസ്, ജയകുമാർ.എൻ, സെക്രട്ടറി മഞ്ജു ബി, ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ.പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |