SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

യു.ഡി.എഫ് കൺവെൻഷൻ

pramadomudf

പൂങ്കാവ് : യു.ഡി.എഫ് പ്രമാടം മണ്ഡലം കൺവെൻഷൻ ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, സജി കോട്ടയ്ക്കാട്, മണ്ഡലം പ്രഡിഡന്റ് വി.സിനിത്, ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.ബാബു ചാക്കോ, കെ.ആർ.മനോഹരൻ, രാജു കണ്ണങ്കര, പി.എൻ.സുകുമാരൻ, ലിജ തങ്കപ്പൻ, ലൂയിസ് സാമുവേൽ, ആനന്ദവല്ലിയമ്മ, പ്രസന്നകുമാരി, വി.എൽ നിഷ, ജഗൻ ആർ.നായർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL