SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.15 PM IST

ഇന്ത്യ ഷെൽട്ടർ ഐ.പി.ഒ  ഡിസംബർ 13ന്

sheltor

കൊച്ചി: പ്രമുഖ ഭവന വായ്പാ കമ്പനിയായ ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഡിസംബർ 13 മുതൽ 15 വരെ നടക്കും. 1200 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കുക.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 469 മുതൽ 493 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 30 ഓഹരികൾക്കും തുടർന്ന് 30ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360