
കളമശേരി: ആർ.സി.എഫ് ഡയറക്ടർ (മാർക്കറ്റിംഗ് ) നിരഞ്ജൻ സോനക്കിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ മാർക്കറ്റിംഗ് ഡയറക്ടർ (മാർക്കറ്റിംഗ്) അധിക ചുമതല നൽകി. കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദവും മാർക്കറ്റിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ആർ.സി.എഫിൽ 34 വർഷത്തെ മൾട്ടിഡിസിപ്ലിനറി പരിചയമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |