
കൊച്ചി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്റ്റിന്റെ 'വമ്പനോണം ബമ്പറോണം' പദ്ധതി വിജയകരമായി തുടരുന്നു. ഒരു കോടി രൂപയുടെ മെഗാ ബമ്പർ സമ്മാനവും ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ബിസ്മിയിൽ ലഭിക്കും. ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്. ഹോം ആൻഡ് ഡിജിറ്റൽ അപ്ലയൻസസുകൾ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ഉത്പന്നങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം. ഇതോടൊപ്പം ₹26,000 വരെ ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. വിവിധ ബ്രാൻഡിലെ ടി.വികൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയവയ്ക്കും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. പർച്ചേസുകൾക്ക് 12 മാസത്തെ നോ കോസ്‌റ്റ് ഇ.എം.ഐ വ്യവസ്ഥയും നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |