
ഒരു കോടി രൂപയുടെ മെഗാ ബമ്പർ സമ്മാനം നേടാം
കൊച്ചി: ഓണം പ്രമാണിച്ച് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്‌റ്റ് സംഘടിപ്പിക്കുന്ന 'വമ്പനോണം ബമ്പറോണം' ഓഫർ സെപ്തംബർ 30 വരെ തുടരും. 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഒരുക്കുന്നത്. ഒരു കോടി രൂപയുടെ മെഗാ ബമ്പർ സമ്മാനത്തിന് പുറമേ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്. ഹോം ഡിജിറ്റൽ അപ്ലയൻസസുകൾക്ക് എക്‌സ്ചേഞ്ച് ഓഫർ, എക്സ്ചേഞ്ച് ബോണസ്, 26,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് എന്നിവ ലഭിക്കും. 32 ഇഞ്ച് ടീവി 7600 രൂപ മുതലും 65 ഇഞ്ച് സ്മാർട്ട് ടീവി 39,990 രൂപ മുതലും സിംഗിൾ ഡോർ റെഫ്രിജറേറ്റർ 12990 രൂപ മുതലും ലഭിക്കും. വാഷിംഗ് മെഷീനുകൾക്കും മികച്ച ഓഫറുകൾ നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |