
വി.ഐ.ടി മൗറീഷ്യസിന്റെ വാർഷികാഘോഷവേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് ചാൻസലർ ഡോ. ജി. വിശ്വനാഥൻ ഉപഹാരം സമർപ്പിക്കുന്നു. പ്രോ. ചാൻസലർമാരായ ഡോ. സന്ധ്യ പെന്ററെഡ്ഡി, ഡോ. ശേഖർ വിശ്വനാഥൻ തുടങ്ങിയവർ സമീപം. എൻജിനിയറിംഗ് പ്രോജക്ട് എക്‌സ്‌പോയും സാംസ്‌കാരിക പരിപാടികളും വാർഷികത്തിന്റെ ഭാഗമായി നടന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |