SignIn
Kerala Kaumudi Online
Monday, 20 July 2026 8.12 PM IST

മണിപ്പൂരിലും മേഘാലയയിലും ഇന്ന് അവധി

READ ENGLISH VERSION
s

ഇംഫാൽ: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിനുപിന്നാലെ മണിപ്പൂരിലും മേഘാലയയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി . മണിപ്പൂരിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും പുറമേ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരിൽ ഗവർണറുടെ നിർദ്ദേശപ്രകാരമാണിത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360