SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.40 AM IST

എഥനോൾ: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

supremecourt-

ന്യൂഡൽഹി: വാഹനങ്ങളിലടിക്കുന്നത് എഥനോൾ ഇന്ധനമാണോയെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാരനായ അഡ്വ.എൻ.കെ. ഗോസ്വാമിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എത്ര ശതമാനം എഥനോൾ അടങ്ങിയ പെട്രോളാണെന്നത് പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലിലും അക്കാര്യം രേഖപ്പെടുത്തണമെന്നും വാദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360