
ന്യൂഡൽഹി: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ 17 ജില്ലകളെ ഉൾക്കൊള്ളുന്ന (10,021 കോടി) അഞ്ച് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്കും പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 14 ജില്ലകളെ ഉൾക്കൊള്ളുന്ന (10,783 കോടി) പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പദ്ധതികൾ 2029-30-ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ
പദ്ധതികൾ:
ആരക്കോണം - രേണിഗുണ്ട മൂന്നും നാലും പാത(77 കിലോമീറ്റർ)
വൈറ്റ്‌ഫീൽഡ് - ബംഗാർപേട്ട് മൂന്നും നാലും പാത(47 കിലോമീറ്റർ)
ഹൊസൂർ - ഓമലൂർ പാത ഇരട്ടിപ്പിക്കൽ(147 കിലോമീറ്റർ)
സേലം - കരൂർ - ഡിണ്ടിഗൽ പാത ഇരട്ടിപ്പിക്കൽ(159 കിലോമീറ്റർ)
സെക്കന്തരാബാദ് (ഘട്കേസർ) - കാസിപേട്ട് മൾട്ടിട്രാക്കിംഗ്(110 കിലോമീറ്റർ)
പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ പദ്ധതികൾ:
ഖരഗ്പൂർ - ഝാർസുഗുഡ (ബാഗ്‍ദേഹി) നാലാം പാത
കാട്നി - പെന്ദ്ര റോഡ് നാലാം പാത
ബിലാസ്പൂർ (ഉസ്‌ലാപൂർ) - പെന്ദ്ര റോഡ് മൂന്നാം പാത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |