
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കെ.സി.എൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ സഹ ഉടമയായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ഇന്ന് എത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബ്ളൂ ടൈഗേഴ്സും തൃശൂർ ടൈറ്റാൻസും തമ്മിലുള്ള മത്സരമാവും ഗെയ്ൽ കാണുക. ആരാധകരെ രസിപ്പിക്കാൻ മത്സരത്തിന്റെ ഇടവേളയിൽ ഗെയ്ൽ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങും.
ഇന്നത്തെ മത്സരങ്ങൾ
കൊച്ചി Vs തൃശൂർ, 2.30 pm മുതൽ
കൊല്ലം Vs ആലപ്പി , 6.45 pm മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |